Please note, this is a STATIC archive of website developer.mozilla.org from 03 Nov 2016, cach3.com does not collect or store any user information, there is no "phishing" involved.

ഫയര്‍ഫോക്സ്

ഫയർഫോക്സിനു വേണ്ടി എങ്ങനെ ആഡ്-ഓണ്‍ ഉണ്ടാക്കാം,ഫയർഫോക്സ് എങ്ങനെ നിർമിക്കുന്നു, ഫയർഫോക്സും മറ്റ് പ്രോജെക്ട്കളും എന്തെല്ലാം ഉള്ക്കൊള്ളുന്നു  എന്ന് ഇവിടെ പഠിക്കൂ

This translation is incomplete. Please help translate this article from English.

 ഫയർഫോക്സ്   മോസില്ലയുടെ ഒരു പ്രമുഖ വെബ്‌ ബ്രൌസ്സർ ആണ്. വിൻഡോസ്‌ ,os X ,ലിനക്സ്‌ തുടങ്ങിയ ഡെസ്ക്ടോപുകളിലും , ആൻഡ്രോയിഡ് മൊബൈൽ ഫോണിലും ഇത് ലഭ്യമാണ് . മികച്ച പ്രകടനം കൊണ്ടും ,പുതിയ വെബ്‌ ടെക്ക്നോളജികളിൽ മുന്നിട്ടു നില്ക്കുന്നതു കൊണ്ടും ,നൂതനമായ വെബ്‌ ഡേവലപ്മെന്റ്റ്  സങ്കേതങ്ങൾ ലഭ്യമായതുകൊണ്ടും , സാധാരണക്കാർക്കും വെബ്‌ ഡേവലപ്പെർസിനും അനുയോജ്യമായ ഒരു ബ്രൌസർ ആണ് മോസില്ല ഫയർഫോക്സ് .

ഫയർഫോക്സ് ഒരു ഓപ്പണ്‍ സോർസ് പ്രൊജക്റ്റ്‌ ആണ് .അതായത് നല്ലൊരു ശതമാനം ഉള്ളടക്കവും ലോകമെമ്പാടുമുള്ള മോസില്ല വലൻണ്ടിയെർസിന്റെ  സംഭാവനയാണ് .ഇവിടെ നിങ്ങൾക്ക് ഫയർഫോക്സ് പ്രൊജക്റ്റിലെക്ക്  എങ്ങനെ സംഭാവന ചെയ്യാം എന്ന് പഠിക്കാവുന്നതാണ് . ഫയർഫോക്സ് ആഡ്-ഓണ്‍ ,  ഡെവലപ്മെന്റ് ടൂൾസ് തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള ലിങ്കുകളും ഇവിടെ നൽകിയിട്ടുണ്ട് .

ഫയർഫോക്സിനു വേണ്ടി എങ്ങനെ ആഡ്-ഓണ്‍ ഉണ്ടാക്കാം,ഫയർഫോക്സ് എങ്ങനെ നിർമിക്കുന്നു, ഫയർഫോക്സും മറ്റ് പ്രോജെക്ട്കളും എന്തെല്ലാം ഉള്ക്കൊള്ളുന്നു  എന്ന് ഇവിടെ പഠിക്കൂ 

  • ഡെവലപ്പെർ റിലീസ് നോട്സ് 

    ഡെവലപ്പെർസിനു വേണ്ടിയുള്ള കുറിപ്പുകൾ ; വെബ്സൈറ്റുകൾക്കും ആഡ്-ഓണുകൾക്കും വേണ്ടി    ഫയർഫോക്സിന്റെ പുതിയ പതിപ്പുകളിൽ എന്തെല്ലാം പുതിയ സങ്കേതങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് അറിയൂ 

  • പ്രൊജക്റ്റ്‌ വിവരണം 

    ഫയർഫോക്സിന്റെ ഉള്ളടക്കത്തെ കുറിച്ചും ,നിർമാണ രീതികളെ കുറിച്ചും കൂടുതൽ അറിയുന്നത് വഴി കോഡിംഗ് കൂടുതൽ മികച്ചതാക്കൂ 

  • ഡെവലപ്പെർസിനുള്ള നിർദ്ദേശങ്ങൾ  

    ഞങ്ങളുടെ ഡെവലപ്പെർസിനുള്ള നിർദ്ദേശങ്ങൾ  ,എങ്ങിനെ സോർസ് കോഡ്‌ ലഭിക്കും ,എങ്ങനെ അത് കമ്പ്യ്ൽ ചെയ്യാം , അതിനായി എങ്ങനെ നിങ്ങളുടെതായ മാർഗങ്ങൾ കണ്ടെത്താം തുടങ്ങിയ വിവരങ്ങൾ നൽകുന്നു 

ഫയര്‍ഫോക്സ് രീതികൾ 

ഫയര്‍ഫോക്സ് നാല് രീതികളിൽ ലഭ്യമാണ് 

ഫയര്‍ഫോക്സ് നൈറ്റ്ലി

Each night we build Firefox from the latest code in mozilla-central. These builds are for Firefox developers or those who want to try out the very latest cutting edge features while they're still under active development.

ഡൗൺലോഡ് ഫയര്‍ഫോക്സ് നൈറ്റ്ലി

ഫയര്‍ഫോക്സ് ഡെവലപ്പർ പതിപ്പ്

This is a version of Firefox tailored for developers. Every six weeks, we take the features in Firefox Nightly that are stable enough and create a new version of Firefox Developer Edition. We also add some extra features for developers that are only available in this channel.

ഫയര്‍ഫോക്സ് ഡെവലപ്പർ പതിപ്പിനെ കുറിച്ച് കൂടുതലായി പഠിക്കൂ.

ഡൗൺലോഡ് ഫയര്‍ഫോക്സ് ഡെവലപ്പർ പതിപ്പ്

ഫയര്‍ഫോക്സ് ബീറ്റ

After spending six weeks in Firefox Developer Edition, we take the features that are stable enough, and create a new version of Firefox Beta. Firefox Beta builds are for Firefox enthusiasts to test what's destined to become the next released Firefox version.

ഡൗൺലോഡ് ഫയര്‍ഫോക്സ് ബീറ്റ

ഫയര്‍ഫോക്സ്

After stabilizing for another six weeks in Beta, we're ready to ship the new features to hundreds of millions of users in a new release version of Firefox.

ഡൗൺലോഡ് ഫയര്‍ഫോക്സ്

Join the Firefox community

Choose your preferred method for joining the discussion: